കോവിഡ് 19 ആശ്വാസ ധനസഹായം

0

കോഴിക്കോട് ജില്ലയില്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ ഉള്‍പെട്ട സ്ഥാപനങ്ങളില്‍ കോവിഡ് 19 ആശ്വാസ ധനസഹായം 1000 രൂപ കൈപറ്റാത്തവര്‍ കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഓഫീസുമായി ബന്ധപെടണം. എഫ്&ബി ലൈസന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്നവ, പ്ലാന്റേഷന്‍ ഇന്‍സ്പെക്ടരില്‍ നിന്നും സഹായധനം കൈപ്പറ്റാത്ത ചെറുകിട വന്‍കിട തോട്ടങ്ങള്‍ മുതലായവ പദ്ധതിയില്‍ ഉള്‍പ്പെടും. ഫോണ്‍ 04952372480

Leave A Reply

Your email address will not be published.

error: Content is protected !!