വൈദ്യുതി മുടങ്ങും

0

അമ്പലവയല്‍ സെക്ഷനിലെ ആംകോ, ഒന്നേയാര്‍, ആണ്ടൂര്‍ നമ്പര്‍ 2 എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

പുല്‍പള്ളി സെക്ഷനിലെ  താഴെയങ്ങാടി, മൂഴിമല, കൊളറാട്ടുകുന്ന്, മരപ്പന്‍മൂല ഭാഗങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!