സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

0

പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്രൂരതക്കെതിരെ ബത്തേരി യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.  ഡി.സി.സി പ്രസി.ഐ.സി ബാലകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാം അധ്യക്ഷനായിരുന്നു. എന്‍. എം വിജയന്‍ ,ബാബു പഴുപ്പത്തൂര്‍ ,പി.പി അയൂബ് .കെ.സി റോസക്കുട്ടി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!