കൃഷിയിടത്തില്‍ കാവല്‍ കിടന്ന വിദ്യാര്‍ത്ഥിയെ കാട്ടാന അക്രമിച്ചു

0

ഈസ്റ്റ് ചീരാല്‍ പാട്ടത്ത് പുത്തന്‍പുരക്കല്‍ നിഖില്‍(17)നാണ് കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.വിദ്യാര്‍ത്ഥിയെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!