ടി.വി.ചലഞ്ചിന്റെ  ഭാഗമായി ടി.വി കൈമാറി

0

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പഠിക്കട്ടെ കുട്ടികൾ ടി.വി.ചലഞ്ചിന്റെ  ഭാഗമായി കെ.എസ്.ആർ.ടി.ഇ.എ, സി.ഐ.ടി.യു മാനന്തവാടി യൂണിറ്റ് രണ്ട് ടി.വി നൽകി. ഗ്യാരേജിൽ നടന്ന ചടങ്ങ് മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു.എൻ.സി.സദാനന്തൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.റോയി, എം.റെജീഷ്, കെ.ടി.വിനു, എ.ടി.ഒ സുനിൽ കുമാർ, സീനിയർ സൂപ്രണ്ട് സുദീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!