വൈദ്യുതി മുടങ്ങും

0

പനമരം സെക്ഷനിലെ പനമരം ടൗണ്‍, പനമരം ഹൈസ്‌കൂള്‍ റോഡ്, ചാലില്‍ ഭാഗം, നീരട്ടാടി റോഡ്, അമലാനഗര്‍, കൂടംമ്മാടിപൊയില്‍, മൂലക്കര, ചെറുകാട്ടൂര്‍, വീട്ടിച്ചോട്, കണ്ണാടിമുക്ക്   എന്നിവിടങ്ങളില്‍  നാളെ  രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി സെക്ഷനിലെ വാടാനകവല, ചൈന്ത, പുല്‍പള്ളി ടൗണ്‍, താഴെയങ്ങാടി, മീനംകൊല്ലി, പുല്‍പള്ളി എന്നിവിടങ്ങളില്‍  നാളെ  രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷനിലെ സിവില്‍സ്റ്റേഷന്‍, എസ്.കെ.എം.ജെ, റസ്റ്റ് ഹൗസ്, മൂവട്ടിക്കുന്ന്, കോക്കുഴി ഭാഗങ്ങളില്‍  നാളെ  രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പാടിച്ചിറ സെക്ഷനിലെ ഇരിപ്പൂട്, ആക്കാട്ടുകവല, മേലെ പാടിച്ചിറ, കുരിശുമല ചണ്ണോത്തുകൊല്ലി, ചാമപ്പാറ ഭാഗങ്ങളില്‍ ജൂണ്‍ 15 രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!