വൈദ്യൂതി മുടങ്ങും

0

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പെരിക്കല്ലൂര്‍ സ്‌കൂള്‍, തേന്‍മങ്കടവ്, വരവൂര്‍, ഭൂതാനാം, മരക്കടവ്, മരക്കടവ് ഡിപ്പോ, കബിനിഗിരി, 60 കവല, ഗ്രഹനൂര്‍ എന്നീ ഭാഗങ്ങളില്‍  നാളെ  രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായും ഭാഗികമായും വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി സെക്ഷനിലെ കുറിച്ചിപ്പറ്റ, പാക്കം, ചേകാടി, വേളുകൊല്ലി, വെട്ടത്തൂര്‍, കുണ്ടുവാടി, ചെറിയാമല, ഇലക്ട്രിക് കവല, നരിവായാല്‍ ഭാഗങ്ങളില്‍  നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായും ഭാഗികമായും വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനിലെ വാളേരി, കുനിക്കരച്ചാല്‍, സി.ടി.മുക്ക് ഭാഗങ്ങളില്‍  നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായും ഭാഗികമായും വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷനിലെ എ.ആര്‍.ക്യാമ്പ്, ഗവ.കോളജ്, അഡലെയ്ഡ്, ചുണ്ടപ്പാടി, തുര്‍ക്കി, ചേനമല എന്നിവിടങ്ങളില്‍  നാളെ  രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ കല്ലങ്കാരി, ബി.എസ്.എന്‍.എല്‍, കാവുമന്ദം എന്നിവിടങ്ങളില്‍  നാളെ രാവിലെ 9 മുതല്‍ 5 വരെയും ഡാം ഗേറ്റ്, കാപ്പുണ്ടിക്കല്‍, ചിറ്റാലകുന്ന്, കൂവളത്തോട്, കാപ്പുംകുന്ന്, പാണ്ടംകോണ്, പുഞ്ചവയല്‍ എന്നിവിടങ്ങളില്‍ വ്യാഴം രാവിലെ 10 മുതല്‍ 4.30 വരെയും പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!