വള്ളിയൂര്‍ക്കാവ്  ക്ഷേത്രത്തില്‍ ബലിതര്‍പ്പണവും ക്ഷേത്ര ദര്‍ശനവും നിര്‍ത്തിവെച്ചു

0

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വള്ളിയൂര്‍ക്കാവ്  ക്ഷേത്രത്തില്‍ ബലിതര്‍പ്പണവും ക്ഷേത്ര ദര്‍ശനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ  നിര്‍ത്തിവെച്ചിരിക്കുന്നതാണെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!