മീന്‍ പിടിക്കാന്‍ പോയ ഒരാള്‍ വെള്ളത്തില്‍ അകപ്പെട്ടു

0

നെല്ലിയമ്പം കാവടം പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ഒരാളെ കാണാതായി .നടവയല്‍ വീട്ടിപ്പുര കോളനിയിലെ ഭരതനെയാണ് കാണാതായത്

Leave A Reply

Your email address will not be published.

error: Content is protected !!