വൈദ്യുതി മുടങ്ങും

0

   പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഞ്ചാം മൈല്‍ ടൗണ്‍ പരിസരം, കെല്ലൂര്‍ സ്‌കൂള്‍ പരിസരം, എരനല്ലൂര്‍, വാടോചാല്‍,ക രിമ്പുമ്മല്‍, പനമരം ടൗണ്‍, പുഞ്ചവയല്‍, കണ്ണാടിമുക്ക്, ചെറുകാട്ടൂര്‍, വീട്ടിചോട് എന്നിവിടങ്ങളില്‍ ജൂണ്‍ എട്ടിന് (തിങ്കള്‍)   രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയര്‍ അറിയിച്ചു.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാളേരി, കുനിക്കരച്ചാല്‍, സി.ടി മുക്ക് മുക്ക്  പ്രദേശങ്ങളില്‍ ജൂണ്‍ എട്ടിന് (തിങ്കള്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെറിയാമല, കുറിച്ചിപ്പറ്റ, പാക്കം, വെളുകൊല്ലി, ചേകാടി, വെട്ടത്തൂര്‍, കുണ്ടുവാടി ഭാഗങ്ങളില്‍ ജൂണ്‍ 8 ന് രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. 

Leave A Reply

Your email address will not be published.

error: Content is protected !!