വൃക്ഷത്തൈകള്‍ നട്ടു

0

സുഭിക്ഷ കേരളം പദ്ധതിക്ക് കീഴില്‍ മേപ്പാടി കൃഷിഭവന്റെ നേതൃത്വത്തില്‍ ഫല വൃക്ഷത്തൈകള്‍ നട്ടു. തൈകളുടെ വിതരണം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് ഉദ്ഘടാനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം മിനി, വൈത്തിരി തഹസില്‍ദാര്‍ ടി.പി.ഹാരിസ്, പഞ്ചായത്ത് സെക്രട്ടറി പി.എല്‍.വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!