വൈദ്യുതി മുടങ്ങും

0

കല്‍പ്പറ്റ സെക്ഷനിലെ വെങ്ങപ്പള്ളി, അഡ്‌ലെയ്ഡ്, തുര്‍ക്കി, ചേനമല, ഗവ.കോളജ്, ചുണ്ടപ്പാടി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

  പനമരം സെക്ഷനിലെ പടിക്കംവയല്‍,കരിമ്പുമ്മല്‍, നീരട്ടാടി, കൈപ്പാട്ടുകുന്ന്, ചുണ്ടക്കുന്ന്, വിളമ്പുകണ്ടം, എട്ടുകയം, പനമരം ഹോസ്പിറ്റല്‍ പരിസരം, പുഞ്ചവയല്‍, എരനല്ലൂര്‍, പരിയാരം, അഞ്ചാം മൈല്‍, കൊറ്റിയാട്ട്കുന്ന്, എന്നിവിടങ്ങളില്‍  നാളെ രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനിലെ കല്ലോടി, അയിലമൂല എന്നിവിടങ്ങളില്‍  നാളെ  രാവിലെ 9  മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

      പുല്‍പ്പള്ളി  സെക്ഷനിലെ വേലിയമ്പം,ഭൂദാനംഷെഡ്,ആലൂര്‍ക്കുന്ന്,കണ്ടാമല,മരകാവ് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

    പടിഞ്ഞാറത്തറ സെക്ഷനിലെ ലൂയീസ് മൗണ്ട്, മൊയ്തൂട്ടിപടി, അരമ്പറ്റക്കുന്ന്, കുഴിവയല്‍ ഭാഗങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!