ബത്തേരിയില്‍ അതിഥി തൊഴിലാളികളെ പോലീസ് വിരട്ടിയോടിച്ചു

0

ബത്തേരിയില്‍ അതിഥി തൊഴിലാളികളെ പോലീസ് വിരട്ടിയോടിച്ചു.സ്വദേശത്തേക്ക് പോകാന്‍ അനുമതി ലഭിച്ച 200 ഓളം യുപി സ്വദേശികള്‍ നഗരസഭയുടെ മുമ്പില്‍ തട്ടിച്ചുകൂടിയതാണ് നടപടിക്ക് കാരണം. കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ പോകാന്‍ അനുമതി ഇല്ലെന്ന് അറിച്ചതോടെ ഇവര്‍ ദേശിയപാതയില്‍ കൂട്ടംകൂടി പ്രതിഷേധിക്കുകയായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!