ശുചീകരണ പ്രവര്‍ത്തനങ്ങള്‍നടത്തി

0

പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടല്‍, പി പിഎസ് ലോഡ്ജ്, ഹരിതഗിരി ഹോട്ടല്‍, ഓറിയന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. ജില്ലാകളക്ടറുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ആയിരുന്നുപള്‍സ്  എമര്‍ജന്‍സി ടീം കേരളയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. അഹമ്മദ് കബീര്‍ നേതൃത്വംനല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!