പൊതു ശുചീകരണ ദിനം ആചരിച്ചു

0

വെള്ളമുണ്ട പബ്ലിക് ലൈബ്രറി പുലരി സ്വാശ്രയ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ ദിനത്തിന്റെ ഭാഗമായി പൊതു ശുചീകരണ ദിനം ആചരിച്ചു. ഓവുചാല്‍ വൃത്തിയാക്കല്‍ – പാതയോരം കാടുവെട്ടല്‍ – ലൈബ്രറി പരിസരം വൃത്തിയാക്കല്‍ – കിണര്‍ ക്ലോറിനേഷന്‍ എന്നിവ നടത്തി.തുടര്‍ന്ന് മാസ്‌ക് വിതരണം നടത്തി. സെക്രട്ടറി എം.മണികണ്ഠന്‍  എം.മുരളീധരന്‍  അബ്ദുള്‍ റഹ്മാന്‍ ‘ മുനീര്‍, അബൂള്‍ മജീദ്, ജോര്‍ജ്, റനീഷ് ,രാജന്‍, സജി,എം.നാരായണന്‍  നസീര്‍ പാറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. -എം.മോഹനകൃഷ്ണന്‍  വിവേക് എന്നിവര്‍ മാസ്‌ക് വിതരണം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!