കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 5 പേര്‍ ഇന്ന് രോഗമുക്തരായി. ട്രക്ക് ഡ്രൈവര്‍ തോമസിന്റെ ഭാര്യ ജോയ്‌സി (49), മകളുടെ കുട്ടികളായ 11 മാസം പ്രായമുള്ള കുഞ്ഞും 5 വയസ് പ്രായമുള്ള കുട്ടിയും ചീരാലിലെ ഗര്‍ഭിണിയായ യുവതി അപര്‍ണ (25) ചീരാല്‍ സ്വദേശി മെല്‍ബിന്‍ എന്നിവരാണ് രോഗമുക്തി നേടി ഇന്ന് ആശുപത്രി വിട്ടത്.
Sign in
Sign in
Recover your password.
A password will be e-mailed to you.