വീരേന്ദ്രകുമാറിന് നാട് വിടനല്‍കി

0

മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാറിന് നാട് വിടനല്‍കി.പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് കല്‍പ്പറ്റ പുളിയാര്‍മലയിലെ വസതിയില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നത്. ജൈനമത ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. മകന്‍ എം.വി ശ്രേയാംസ് കുമാര്‍ ചിതയ്ക്ക് തീകൊളുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!