കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി.

0

കര്‍ഷകരുടെ അഞ്ചുലക്ഷം വരെയുള്ള കടങ്ങള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാര്‍ഷിക പുരോഗമന സമിതി കല്‍പ്പറ്റ കലക്ട്രറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി.ധര്‍ണ്ണാ സമരം ജില്ലാ ജനല്‍ കണ്‍വീനര്‍ ഗഫൂര്‍ വെണ്ണിയോട് ഉദ്ഘാടനം ചെയ്തു.ടി.കെ.ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു.
പി.പി.ഷൈജല്‍, സി.പി അഷ്‌റഫ്, ഒ.സി ഷിബു,സൈഫുദ്ദീന്‍ വൈത്തിരി,ഇഖ്ബാല്‍ മുട്ടില്‍, ലത്തീഫ് മാടായി. ശിവദാസന്‍ കെ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!