കമ്മ്യൂണിറ്റി കിച്ചനിലേക്ക് സ്‌കൗട്ട്സ് & ഗൈഡ്‌സ് തുക കൈമാറി

0

മാനന്തവാടി മുന്‍സിപ്പാലിറ്റി നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്കു വയനാട് ജില്ലാ ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്സ് അസോസിയേഷന്റെ സഹായധനം ചെയര്‍മാന്‍ വി.ആര്‍.പ്രവീജിന് നാഷണല്‍ കൗണ്‌സില്‍ അംഗം ഷൈനി മൈക്കിള്‍ നല്‍കി.നഗരസഭ സ്ഥിരം സമതി അംഗങ്ങളായ പി.ടി.ബിജു, കടവത്ത് മുഹമ്മദ്,സ്‌കൗട്ട് & ഗൈഡ്‌സ് സെക്രെട്ടറി മനോജ് മാത്യു,വൈസ് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!