ദുരിതാശ്വാസ നിധിയിലേക്ക് 101249 തുക കൈമാറി

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുനെല്ലി ക്ഷേത്ര ജീവനക്കാര്‍ 101249 രൂപ മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഒ ആര്‍ കേളുവിന് എക്‌സിക്യൂട്ടീവ് ഓഫീസറും, ക്ഷേത്ര ജീവനക്കാരും ചേര്‍ന്ന് കൈമാറി.എക്‌സിക്യൂട്ടീവ് ഓഫീസര്‍, കെസി സദാനന്ദന്‍. ക്ഷേത്ര മാനേജര്‍. പി കെ പ്രേമചന്ദ്രന്‍, ജീവനക്കാരായ റ്റി സന്തോഷ് കുമാര്‍, കെഎം രഘൂത്തമന്‍. സിഎം സത്യനാരായണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!
13:00