നമ്പ്യാര്‍കുന്ന് മദ്യപിച്ച് സംഘര്‍ഷം

0

നമ്പ്യാര്‍കുന്ന് നറമാട് കോളനിയില്‍ മദ്യപിച്ച് സംഘര്‍ഷം.8 ഉം 2 ഉം വയസ്സുള്ള കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. കണ്ടെയ്‌മെന്റ് പ്രദേശത്തു നിന്ന് ആശുപത്രിയിലെത്തിക്കാന്‍ പോലുമാവാതെ ആദിവാസി കുടുംബം.പിന്നീട് ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!