MananthavadyNewsround ഭരണാനുമതി ലഭിച്ചു By NEWS DESK On May 20, 2020 0 Share ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് എടവക ഗ്രാമ പഞ്ചായത്തിലെ അഗ്രഹാരം – മുത്താറിമല റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപ ചെലവിടുന്നതിന് ഭരണാനുമതിയായി. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail