എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

0

മെയ് 26 മുതല്‍ നടത്താന്‍ തീരുമാനിച്ച എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തുമെന്ന് മുഖ്യമന്ത്രി. പരീക്ഷകള്‍ക്ക് പോകാന്‍ സ്‌കൂള്‍ ബസ്സ് അടക്കമുള്ള യാത്ര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

Leave A Reply

Your email address will not be published.

error: Content is protected !!