പൂതാടി 4 പേര്‍ക്ക് ഡെങ്കി പനി

0

പൂതാടി പഞ്ചായത്തില്‍ ചീങ്ങോട് 4 പേര്‍ക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു.ഒരു കുട്ടിയുള്‍പ്പെടെ 4 പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്്.നേരത്തെ പനി ബാധിച്ച 3 പേര്‍ ചികിത്സയിലാണ്.  പഞ്ചായത്ത് ആരോഗ്യ വകുപ്പധികൃതര്‍ പ്രധിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!