ചീരാലില്‍ രോഗവ്യാപന സാധ്യതയില്ലെന്ന് ആരോഗ്യ വകുപ്പ്.
ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി രണ്ടുപേര്‍ക്ക് സമ്പര്‍ക്കമുണ്ടെങ്കിലും ഇവരിലൂടെ രോഗം പകരാന്‍ സാധ്യതയില്ലെന്ന് ആരോഗ്യ വകുപ്പ്.
Recover your password.
A password will be e-mailed to you.