വയനാട്‌ ജില്ലയിൽ ടിപ്പർ ലോറികൾക്ക്‌ സമയ നിയന്ത്രണം.

0

രാവിലെ 8 മുതൽ 11 വരെയും, വൈകിട്ട്‌ 3 മുതൽ 6 വരെയും ക്വാറി സാമഗ്രികളുമായി വരുന്ന ടിപ്പർ ലോറികൾ ജില്ലയിലേക്ക്‌ പ്രവേശിക്കാനോ, ജില്ലയിലെ റോഡുകളിൽ ഓടാനോ അനുവദിക്കുന്നതല്ല. ഗതാഗത തടസം ഒഴിവാക്കുന്നതിന്‌ വേണ്ടിയാണ്‌ ഈ ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്‌.

Leave A Reply

Your email address will not be published.

error: Content is protected !!