നിരീക്ഷണം തുടരുന്നു

0

ഇന്ന് 286 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ  ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1166 ആയി.  20 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.502 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 444 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 51 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 539 സര്‍വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 309 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 230 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.അയല്‍ സംസ്ഥാനത്ത് നിന്നും മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി 119 വാഹനങ്ങളിലായി 275 യാത്രികര്‍ ജില്ലയിലെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!