വൈദ്യുതി മുടങ്ങും

0

   കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പടമല, ചാലിഗദ്ദ, പാല്‍വെളിച്ചം, കവിക്കല്‍, തോണിക്കടവ് , ബാവലി പ്രദേശങ്ങളില്‍ മെയ് 6 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും

Leave A Reply

Your email address will not be published.

error: Content is protected !!