അക്രഡിറ്റഡ് എഞ്ചിനിയര്‍ നിയമനം

0

   മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക് പോഗ്രാം ഓഫീസില്‍ അക്രഡിറ്റഡ് എഞ്ചിനിയറുടെ (എസ്.ടി സംവരണം) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബിടെക് അഗ്രികള്‍ച്ചര്‍/സിവില്‍ എഞ്ചിനിയറിംഗ് യോഗ്യതയുളള പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്  അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയമുളളവര്‍ക്കും ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസമുളളവര്‍ക്കും മുന്‍ഗണന. ബയോഡാറ്റ,സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം മെയ് 11 നകം മാനന്തവാടി ബ്ലോക്ക് പോഗ്രാം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇമെയില്‍ ([email protected]) വഴിയോ അപേക്ഷ നല്‍കാം. ഫോണ്‍. 04935 246374.

Leave A Reply

Your email address will not be published.

error: Content is protected !!