ഭരണാനുമതി ലഭിച്ചു

0

     സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചെലവിട്ട് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ടോടു കൂടിയ ഐ.സി.യു ആംബുലന്‍സ്  വാങ്ങുന്നതിന് ഭരണാനുമതി ലഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!