നേഴ്‌സിനെ ആദരിച്ചു
ജില്ലാ ആശുപത്രി കോവിഡ് -19 ഐസൊലേഷന്‍ വാര്‍ഡില്‍ സേവനവും ശേഷം നിരീക്ഷണ കാലവും പൂര്‍ത്തീകരിച്ച സ്റ്റാഫ് നഴ്‌സ് റൂബി വില്‍ഫ്രഡിനെ ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ആദരിച്ചു.പ്രസിഡണ്ട് കണ്ണന്‍ കണിയാരം ഷാള്‍ അണിയിച്ചു.കെ. ജയേന്ദ്രന്‍, മനോജ് പിലാക്കാവ്, ദിലീപ് കല്ലോട്ട്കുന്നു,ഷിംജിത് കണിയാരം എന്നിവര്‍ സംബന്ധിച്ചു.