ജില്ലയിലെ അംഗീകൃത വളം വില്‍പ്പനശാലകള്‍ക്ക് രാവിലെ 9 മുതല്‍ 2 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി.വില്‍പ്പന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് വളം സ്റ്റോക്കുണ്ടെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഉറപ്പ് വരുത്തും. ആവശ്യമെങ്കില്‍ വളങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്‍പന നടത്തുമ്പോള്‍ ആരോഗ്യ മുന്‍കരുതല്‍ സ്വീകരിക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.