ഒ.ആര്‍ കേളു എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കേരള മെഡിക്കല്‍ സര്‍വ്വീസ് കോ-ഓപ്പറേഷന്‍ ലിമിറ്റഡ് മുഖാന്തിരം വെന്റിലേറ്ററുകളും ടെസ്റ്റിങ് കിറ്റുകളും വാങ്ങുന്നതിന് മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഒ.ആര്‍. കേളുവിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു.