കൽപ്പറ്റ: ഇന്ത്യൻ വൈഎംസിഎ യുടെ അധ്യക്ഷൻ റിട്ട. ജസ്റ്റിസ് ജെ. ബി. കോശിയുടെ നിർദ്ദേശപ്രകാരം വയനാട് ജില്ലയിലെ കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി “ഡോണേറ്റ് എ ഡ്രഗ് ” പ്രോഗ്രാമിലേക്ക് അൻപതിനായിരം രൂപ വയനാട് കളക്ടർ ഡോ. അദീല അബ്ദുള്ള ഐ എ. എസി ന് കൈമാറി. വയനാട് ആർ. ടി. ഒ. എം. പി. ജയിംസ്, ഡി. എം. ഒ. രേണുക, എ. എം. വി. മാരായ ബൈജു, ഷിനു, വയനാട് ഡി. പി. ഒ. സുഭദ്ര, വയനാട് മെഡിക്കൽ കോർഡിനേറ്റർ മുഹമ്മദ് അസ്ലം, വൈ.എം.സി.എ ദേശീയ നിർവാഹകസമിതി അംഗം വിനു തോമസ്, വൈ.എം.സി.എ വൈത്തിരി പ്രോജക്ട് ട്രഷറർ സിബി ജോസഫ്, പ്രോജക്ട് വൈസ് ചെയർമാൻ സ്റ്റാൻലി സി. എച്ച്, പ്രോജക്ട് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ ഇ.വി., ജയിംസ് ജോസഫ് എന്നിവർ സംബന്ധിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.