കൊവിഡ്-19 കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ 2 കേസുകള്‍

0

 

കോവിഡ് വൈറസ്  വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ 20 ആളുകള്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചു കൊണ്ട് ചടങ്ങുകളോ മറ്റോ നടത്താന്‍ പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് കൊണ്ട് വേലിയമ്പം സ്വദേശിയായ പൊത്തകടവ് വീട്ടില്‍ നിപു എന്നയാള്‍ 25ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്നലെ രാത്രി വീട്ടില്‍ മകളുടെ പിറന്നാള്‍ ആഘോഷം നടത്തിയതിനു ഇയാളെ പ്രതിയാക്കി കേണിച്ചറ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.വിദേശത്തു നിന്നും വന്ന് കൊറോണ നിരീക്ഷണ നിയമം ലംഘിച്ച ചീയമ്പം സ്വദേശിയായ വെളുത്തേരി വീട്ടില്‍ ഷാനിദ് എന്നയാള്‍ക്കെതിരെയും കേസെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!