കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ മാവോയിസ്റ്റ് വാര്‍ത്താക്കുറിപ്പ്

0

തോട്ടം മേഖലയിലെ തൊഴിലാളി ചൂഷണത്തിനെതിരെ മാവോയിസ്റ്റ് പ്രസ്സ് റിലീസ്.നാമമാത്ര കൂലി വര്‍ധനവ് പിണറായി സര്‍ക്കാരിന്റെ തൊഴിലാളി വഞ്ചനയാണന്ന് ആരോപിച്ച് സി.പി.ഐ. (മാവോയിസ്റ്റ് ) നാടുകാണി ഏരിയാ സ്മിതി വക്താവ് അജിതയുടെതാണ് കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ ലഭിച്ച വാര്‍ത്താക്കുറിപ്പ്

Leave A Reply

Your email address will not be published.

error: Content is protected !!