10 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍

0

കല്‍പ്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിരുന്ന ആളില്‍ നിന്നും 10 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി.അഞ്ചുപേര്‍ പിടിയില്‍.ആന്റി നര്‍ക്കോട്ടിക് ഡിവൈഎസ്പി മുഹമ്മദ് ഷാഫിയും സംഘവുമാണ് നോട്ടുകള്‍ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!