മാവോയിസ്റ്റ് സംഘം തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി.

0

വൈത്തിരിയിലെത്തിയ തോക്കുധാരികളായ മാവോയിസ്റ്റ് സംഘം യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ലക്കിടിയിലെ റിസോര്‍ട്ടിലേക്ക് പോകുകയായിരുന്ന മലപ്പുറം സ്വദേശിയെയാണ് ഭീഷണിപ്പെടുത്തിയത്.സംഭവത്തില്‍ വൈത്തിരി പൊലീസ് കേസ് എടുത്തു.ഇന്നലെ 3 മണിയോടെയായിരുന്നു സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!