കൊല്ലം കലക്ടര്‍ ബി.അബ്ദുള്‍ നാസറിനെ വയനാട് കലക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.വയനാട് കലക്ടര്‍ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിക്കും.ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
Sign in
Sign in
Recover your password.
A password will be e-mailed to you.