പൊലീസ് എയ്ഡ്പോസ്റ്റ് ഉദ്ഘാടനം ചെയ്തു

0

ബത്തേരി നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗും സംയുക്തമായി ബത്തേരി പഴയബസ്റ്റാന്റില്‍ നിര്‍മ്മിച്ചുനല്‍കിയ പൊലീസ് എയ്ഡ്
പോസ്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. ഡി. സുനില്‍, എസ് ഐ ഇ അബ്ദുള്ള, സി. കെ. സഹദേവന്‍, പി. വൈ മത്തായി, സംഷാദ്, പി പ്രഭാകരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!