വാളയാര്‍ കുട്ടികളുടെ പീഡനക്കേസ് സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിച്ചെന്നും കേസ് വീണ്ടും മറ്റൊരു ഏജന്‍സിയെ കൊണ്ട് പുനരന്വേഷിക്കണമെന്നും, കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും ഐ എന്‍ റ്റി യു സി ബത്തേരി മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കോട്ടക്കുന്നില്‍ നിന്നുമാരംഭിച്ച പ്രകടനം ടൗണ്‍ചുറ്റി സമാപിച്ചു. സി. എ ഗോപി, ഉമ്മര്‍കുണ്ടാട്ടില്‍, ജിജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.