സഹകരണമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

0

സുല്‍ത്താന്‍ ബത്തേരി ലേബര്‍ കോണ്‍ട്രാക്ട് & കണ്‍സ്ട്രക്ഷന്‍ സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ സഹകരണമുന്നണി സ്ഥനാര്‍ത്ഥികള്‍ വിജയിച്ചു.സംഘത്തിന്റെ പ്രസിഡന്റായി എ.എ കുഞ്ഞുമോന്‍ ആനിക്കലും വൈസ് പ്രസിഡന്റായി രഘുനന്ദന്‍ വി.എംനെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!