കോഴിക്കോട് ചേവായൂര്‍ ചെറുവറ്റ പുഴയില്‍ അകപ്പെട്ട അമറിന്റെ മൃതദേഹം കണ്ടെത്തി.

0

കാലത്ത് 10.30ഓടെയാണ് കണ്ടെത്തിയത്. ആയിരംകൊല്ലി കല്ലിങ്കല്‍ അബ്ദുല്‍ അസീസ്- നൗഷിദ ദമ്പതികളുടെ മകനാണ് . അമറിനൊപ്പം പുഴയില്‍ അകപ്പെട്ട ആല്‍ബിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം

Leave A Reply

Your email address will not be published.

error: Content is protected !!