‘അടയാളം’ ചിത്രപ്രദര്‍ശനം തുടങ്ങി

0

ചിത്രകാരന്‍ മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദര്‍ശനം മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍. തുടങ്ങി ഈ മാസം 13 വരെ അടയാളം എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനം നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു.ജോസഫ് എം വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു.എം ഗംഗാധരന്‍, കെ.ആര്‍.രഘുനാഥന്‍, ഷമീം പാറക്കണ്ടി, അമീര്‍ കോഡൂര്‍, മാട്ടി മുഹമ്മദ്, അജി കൊളോണിയ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!