ബ്ലൈന്‍ഡ് വോക്ക്

0

ലോക കാഴ്ച ദിനമായ ഒക്ടോബര്‍ 10 ന് വയനാട്ടില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രോജക്ട് വിഷന്‍ ബ്ലൈന്‍ഡ് വോക്ക് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാട്ടിലെ 3 സ്ഥലങ്ങളിലായി നടക്കുന്ന ബ്ലൈന്‍ഡ് വാക്ക്, നേത്രദാനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!