പ്രധാന തിരുനാള്‍ ഒക്ടോബര്‍ 1 മുതല്‍ 3 വരെ

0

മലബാറിന്റെ കോതമംഗലം എന്ന അറിയപ്പെടുന്ന  ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന തിരുനാള്‍ ഒക്ടോബര്‍ 1 മുതല്‍ 3 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.കേരള കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്ന്  വിശ്വാസികള്‍ തീര്‍ത്ഥയാത്രയില്‍  പങ്കെടുക്കും. തീര്‍ത്ഥാടനത്തിന്   ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!