ബീനാച്ചി എസ്റ്റേറ്റിനുള്ളില്‍ വീണ്ടും നാടന്‍ ചാരായവേട്ട. 395 ലിറ്റര്‍ വാഷും 6 ലിറ്റര്‍ ചാരായവും പിടികൂടി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡിന്റെ പരിശോധനയിലാണ് ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.എസ്റ്റേറ്റിനുള്ളില്‍ റെയ്ഡ് തുടരുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.