കര്‍ണാടക തമിഴ്നാട് അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

0

കര്‍ണാടക തമിഴ്നാട് അതിര്‍ത്തികളില്‍ പോലീസ് എക്സൈസ് സംയുക്ത കര്‍ശന പരിശോധന. ബാവലി തോല്‍പ്പെട്ടി ചെക്ക് പോസ്റ്റുകളില്‍ ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യകടത്ത് തടയാനാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം മദ്യം കടത്തിയതിന് 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ജീപ്പും ഓട്ടോയും, കസ്റ്റഡിയിലെടുത്തു. ഒരു ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!