പട്ടികവര്‍ഗ്ഗ വകുപ്പ് ഓണക്കിറ്റ് വിതരണം ചെയ്തു.

0

തിരുനെല്ലിയിലെ 17 വാര്‍ഡുകളിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് കാട്ടിക്കുളത്ത് ഓണക്കിറ്റ് വിതരണം ചെയ്തത്. ട്രൈബല്‍ എ കസ്റ്റന്‍ഷന്‍ ഓഫീസര്‍ ടി നജ്ബുദീന്‍ വിതരണം ഉദ്ഘാടനം ചെയ്തു . 3560 കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റ് നല്‍കിയത് .ഇന്നും നാളെയുമാണ് ഓണകിറ്റ് വിതരണം

Leave A Reply

Your email address will not be published.

error: Content is protected !!