സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്.പുല്‍പ്പള്ളി ബത്തേരി റൂട്ടിലെ എരിയപ്പള്ളിയില്‍ വച്ച് ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം.4 പേരെയും ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.